Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറെസിഡൻസ് അസോസിയേഷൻ ...

റെസിഡൻസ് അസോസിയേഷൻ വാർഷികവും അനുമോദനവും

text_fields
bookmark_border
കൊടുവള്ളി: വാവാട് ത്രീഡി റെസിഡൻസ് അസോസിയേഷൻ വാർഷികവും അനുമോദനവും നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.എം. സുഷിനി ഉദ്ഘാടനം ചെയ്തു. നീറ്റ് പരീക്ഷയിൽ ഇന്ത്യയിൽ 2976 ആം റാങ്കും, കേരള 227ാം റാങ്കും കരസ്ഥമാക്കിയ ദേവിക രാജനെ ചടങ്ങിൽ അനുമോദിച്ചു. എം.പി. മുരളീധരൻ അധ്യക്ഷത വഹിച്ചു. ആർ.കെ. ജാഫർ സ്വാഗതവും എം.പി സലിം നന്ദിയും പറഞ്ഞു. ഉസ്താദ് മജീദ് മടവൂരിന്‍റെ നേതൃത്വത്തിൽ മാജിക്ക് അവതരണവും നടന്നു. .................. ഫോട്ടോ: Cl kr Kdy-1 anumodhanam.jpg വാവാട് ത്രീഡി റെസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ നീറ്റ് പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കിയ ദേവികരാജൻ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.എം. സുഷിനി ഉപഹാരം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story