Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവടകര-മാഹി കനാൽ: മൺകൂന...

വടകര-മാഹി കനാൽ: മൺകൂന ദുരിതമാകുന്നു

text_fields
bookmark_border
വടകര-മാഹി കനാൽ: മൺകൂന ദുരിതമാകുന്നു
cancel
ആയഞ്ചേരി: വടകര-മാഹി കനാൽ നിർമാണത്തിനിടെ തള്ളിയ മണ്ണ് ഇരുഭാഗങ്ങളിലും ഇടിഞ്ഞ് വീഴുന്നത് ഭീഷണിയാവുന്നു. ആറുവർഷം മുമ്പ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കിയ മണ്ണ് കനാലി​ൻെറ ഇരുവശങ്ങളിലും വൻകൂനയായി മാറിയിരുന്നു. മഴക്കാലത്ത് മണ്ണൊലിച്ച് തഴ്ന്ന് റോഡുകളിൽ ചളി നിറഞ്ഞത് കാൽനടയും വാഹനയാത്രയും പ്രയാസത്തിലാക്കി. ശക്തമായ മഴയിൽ മണ്ണ് താഴ്ന്ന പ്രദേശങ്ങളിലെ കൃഷിഭൂമിയിലെത്തുന്നതിനാൽ തെങ്ങ്, കവുങ്ങ് തുടങ്ങിയവയും നശിച്ചു. ചേരിപ്പൊയിൽ മുതൽ കോട്ടപ്പള്ളി വരെയുള്ള പ്രദേശങ്ങളിലാണ് മൺകൂന പ്രദേശവാസികൾക്ക് ഭീഷണിയാകുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story