Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജയിലിൽ സ്നേഹവിരുന്ന്

ജയിലിൽ സ്നേഹവിരുന്ന്

text_fields
bookmark_border
കോഴിക്കോട്: എം.ഇ.എസ് താലൂക്ക് കമ്മിറ്റി ഒത്തുചേരാം ജയിൽ അന്തേവാസികളോടൊപ്പം പ്രമേയത്തിൽ ജില്ല ജയിലിൽ സ്നേഹവിരുന്നും ആദരിക്കലും നടത്തി. സൂപ്രണ്ട് വി.ആർ. ശരത്ത് ഉദ്ഘാടനം ചെയ്തു. ഹാഷിം കടാകലകം അധ്യക്ഷത വഹിച്ചു. ഡോ. ഹമീദ് ഫസൽ, പി.കെ. അബ്​ദുൽ ലത്തീഫ്, സി.എം. നജീബ്, എ.കെ. സുരേഷ്, വി.പി. അബ്​ദുറഹിമാൻ എ.ടി.എം. അഷ്റഫ്, ഷാഹിന എന്നിവർ സംസാരിച്ചു. അഡ്വ. ഷമീം പക്സാൻ സ്വാഗതവും ടി. രാജേഷ് കുമാർ നന്ദിയും പറഞ്ഞു. സംഗീത വിരുന്ന് അരങ്ങേറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story