Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.എസ്​.എസ്​ വഖഫ്...

എം.എസ്​.എസ്​ വഖഫ് ബോർഡ് ഓഫിസ്​ ധർണ

text_fields
bookmark_border
കോഴിക്കോട്​: വഖഫ് ബോർഡിലെ നിയമനം പി.എസ്​.സിക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ എം.എസ്​.എസ്​ ജില്ല കമ്മിറ്റി വഖഫ് ബോർഡ് ഡിവിഷനൽ ഓഫിസിനു മുന്നിൽ ധർണ നടത്തി. പി.പി. അബ്്ദുറഹ്​മാൻ അധ്യക്ഷത വഹിച്ചു. പി.ടി. മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. പി.സൈനുൽ ആബിദ,് എൻജിനീയർ പി.മമ്മദ്കോയ, ഉമർ വെള്ളലശ്ശേരി, കെ.എം മൻസൂർ അഹമ്മദ്, ടി.കെ. അബ്്ദുൽ ലത്തീഫ് ഹാജി, പി.പി. അബ്്ദുറഹീം, അസ്സൻകോയ പാലക്കി, സി.പി.എം സഈദ് അഹമ്മദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story