Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightടൂറിസം സംരംഭകര്‍ക്ക് ...

ടൂറിസം സംരംഭകര്‍ക്ക് പരിശീലനം

text_fields
bookmark_border
കോഴിക്കോട്​: ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോവിഡാനന്തര ടൂറിസവുമായി ബന്ധപ്പെട്ട് നിലവില്‍ ടൂറിസം സംരംഭങ്ങള്‍ നടത്തുന്ന ഹോം സ്​റ്റേ സര്‍വിസിങ് വില്ല, ഗൃഹസ്ഥലി, ടൻെറ്​ ക്യാമ്പ് എന്നിവയുടെ സംരംഭകര്‍ക്ക് പരിശീലന പരിപാടി ആരംഭിക്കുന്നു. https://docs.google.com/forms/d/e/1FAIpQLScbqq8Pgmi9yNn2QDG3D3GqU3hFIv76rddF4utu-hj6-h1O3Q/viewform?usp=sf_link ഗൂഗിള്‍ ഫോമില്‍ രജിസ്​റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മാനാഞ്ചിറ ഡി.ടി.പി.സി ബില്‍ഡിങ്ങിലെ ഒന്നാം നിലയിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഓഫിസുമായി ബന്ധപ്പെടാം.
Show Full Article
TAGS:
Next Story