Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആനിമേഷൻ നിർമിച്ചു

ആനിമേഷൻ നിർമിച്ചു

text_fields
bookmark_border
ചേളന്നൂർ: ചേളന്നൂർ ശ്രീനാരായണ ഗുരു കോളജിലെ എൻ.എസ്.എസ് വിദ്യാർഥികൾ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കായി മലയാളം പാഠാവലിയിലെ കവിതകളുടെ . ചേളന്നൂർ ബ്ലോക്കിലെ എല്ലാ എൽ.പി സ്കൂളിലും വിതരണം ചെയ്യുന്ന പദ്ധതി ചേളന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.പി. നൗഷീർ ചേളന്നൂർ എ.എൽ.പി സ്കൂൾ ഹെഡ്മാസ്​റ്റർ എ. സുനിൽ പ്രകാശിന് നൽകി ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. വി. ദേവിപ്രിയ, പ്രോഗ്രാം ഓഫിസർമാരായ ജിതേഷ് സി.പി, ഡോ. എം.കെ. ബിന്ദു, യൂനിറ്റ് സെക്രട്ടറിമാർ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story