Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുഴ കരകവിഞ്ഞ് വീടുകളിൽ...

പുഴ കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറി

text_fields
bookmark_border
താമരശ്ശേരി: കനത്ത മഴയെ തുടർന്ന് അടിവാരം പൊട്ടിക്കൈ പുഴ കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറി. വെള്ളം കയറിയ ഒരു വീട്ടിലുണ്ടായിരുന്ന നാലു കോവിഡ് രോഗികളെ ഗൃഹവാസ പരിചരണ കേന്ദ്രത്തിലേക്കും മറ്റുള്ളവരെ ബന്ധുവീടുകളിലേക്കും മാറ്റിപ്പാർപ്പിച്ചു. പുതുപ്പാടി ഗ്രാമപഞ്ചായത്തി​ൻെറ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനങ്ങൾക്ക് പ്രസിഡൻറ്​ ആയിഷക്കുട്ടി സുൽത്താൻ, വൈസ് പ്രസിഡൻറ്​ ഷംസീർ പോത്താറ്റിൽ, വികസന സ്​റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആയിഷ ബീവി തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story