Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2021 12:05 AM GMT Updated On
date_range 21 July 2021 12:05 AM GMTപി.എം. താജ് അനുസ്മരണം
text_fieldsbookmark_border
പി.എം. താജ് അനുസ്മരണം clku mvr 3മാവൂർ: പുരോഗമന കലാസാഹിത്യസംഘം കുന്ദമംഗലം മേഖല കമ്മിറ്റി സംഘടിപ്പിച്ച പി.എം. താജ് അനുസ്മരണം ചലച്ചിത്ര നടൻ ജോയ് മാത്യു ഉദ്ഘാടനം ചെയ്തു. നാടകകൃത്ത് മാവൂർ വിജയൻ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം വേങ്ങര, എം. ധർമജൻ, സോമൻ കാരന്തൂർ എന്നിവർ സംസാരിച്ചു. ബാപ്പു വെള്ളിപറമ്പ് 'താജ് ഓർമ' എന്ന മാപ്പിളപ്പാട്ടും സുധാകരൻ ചൂലൂർ രാവുണ്ണി എന്റെ ഓർമയിൽ ഏകപാത്ര നാടകവും അവതരിപ്പിച്ചു. മറ്റു കലാപരിപാടികളും നടന്നു. നിസാർ പെരുമണ്ണ നന്ദി പറഞ്ഞു. കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേർ ഓൺലൈനിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story