Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുഴൽപണം: എൻ.കെ....

കുഴൽപണം: എൻ.കെ. ഉണ്ണിക്കൃഷ്ണൻ സ്പെഷൽ പ്രോസിക്യൂട്ടർ

text_fields
bookmark_border
തൃ​ശൂ​ർ: കു​ഴ​ൽ​പ​ണ​ക്കേ​സി​ൽ സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യി അ​ഡ്വ. എ​ൻ.​കെ. ഉ​ണ്ണി​ക്കൃ​ഷ്ണ​നെ സ​ർ​ക്കാ​ർ നി​യ​മി​ച്ച്​ ഉ​ത്ത​ര​വി​റ​ങ്ങി. കേ​സി​ൽ ഈ​യാ​ഴ്ച കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കും. വി​വാ​ദ​മാ​യ കൂ​ട​ത്താ​യി കേ​സി​ൽ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​റാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ തൃ​ശൂ​ർ സ്വ​ദേ​ശി​യാ​ണ്. ഏ​പ്രി​ൽ മൂ​ന്നി​ന് പു​ല​ർ​ച്ച​യാ​ണ് കൊ​ട​ക​ര കു​ഴ​ൽ​പ​ണ ക​വ​ർ​ച്ച ന​ട​ന്ന​ത്. ബി.​ജെ.​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പാ​വ​ശ്യ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന കു​ഴ​ൽ​പ​ണ​മാ​ണ് ക​വ​ർ​ന്ന​തെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story