Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഛത്തിസ്​ഗഢിൽ...

ഛത്തിസ്​ഗഢിൽ നക്​സലുകളുമായുള്ള ഏറ്റുമുട്ടലിൽ ജവാൻ കൊല്ലപ്പെട്ടു

text_fields
bookmark_border
ഛത്തി​സ്​​ഗ​ഢ്​: ഛത്തി​സ്​​ഗ​ഢി​ലെ നാ​രാ​യ​ൺ​പു​ർ ജി​ല്ല​യി​ൽ ന​ക്​​സ​ലു​ക​ളു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ഇ​ന്തോ- തി​ബ​ത്ത​ൻ ബോ​ർ​ഡ​ർ(​ഐ.​ടി.​ബി.​പി) പൊ​ലീ​സി​ലെ ജ​വാ​ൻ കൊ​ല്ല​​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. ഒ​രു അ​സി.​ സ​ബ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. ഐ.​ടി.​ബി.​പി​യു​ടെ 45ാമ​ത്​ ബ​റ്റാ​ലി​യ​െ​ന്‍റ പ​ട്രോ​ളി​ങ്ങി​നി​ടെ​യാ​ണ്​ ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യ​​തെ​ന്ന്​ ഐ.​ജി സു​ന്ദ​ര​രാ​ജ്​ പ​റ​ഞ്ഞു. നാ​രാ​യ​ൺ​പു​ർ എം.​എ​ൽ.​എ ച​ന്ദ​ൻ ക​ശ്യ​പി​​​ൻെറ യാ​ത്രാ സു​ര​ക്ഷ​ക്ക്​ വി​ന്യ​സി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​രെ. ക​ശ്യ​പ്​ മേ​ഖ​ല​യി​ലൂ​ടെ ക​ട​ന്നു​പോ​യ​തി​നു ശേ​ഷ​മാ​യി​രു​ന്നു വെ​ടി​വെ​പ്പ്. കോ​ൺ​സ്​​റ്റ​ബി​ൾ ശി​വ്​​കു​മാ​ർ മീ​ണ​യാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. എ.​എ​സ്.​ഐ കേ​ശ​വ്​ റാം ​നി​സ്സാ​ര പ​രി​ക്ക​ു​ക​ളോ​ടെ ര​ക്ഷ​െ​പ്പ​ട്ട​താ​യി ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​റ​ഞ്ഞു. റാ​മി​നെ ​പ്ര​ദേ​ശ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story