Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറെയിൽവേ സ്​റ്റേഷൻ...

റെയിൽവേ സ്​റ്റേഷൻ വികസനം ഉടൻ യാഥാർഥ്യമാക്കണം

text_fields
bookmark_border
റെയിൽവേ സ്​റ്റേഷൻ വികസനം ഉടൻ യാഥാർഥ്യമാക്കണം കോഴിക്കോട്​: കോഴിക്കോട് റെയിൽവേ സ്​റ്റേഷൻ വികസനം ഉടൻ യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട്​ മലബാർ ചേംബർ ഓഫ്​ കോമേഴ്​സ്​ റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിനയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. പ്രസിഡൻറ്​ കെ.വി. ഹസീബ് അഹമ്മദ്​ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറുമാരായ എം. നിത്യാനന്ദ് കാമത്ത്, എം.പി.എം. മുബഷിർ, മുൻ പ്രസിഡൻറ്​ എ. ശ്യാം സുന്ദർ, പി.സ്. സുബിൽ, നയൻ ജെ. ഷാ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:
Next Story