Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോർപറേഷൻ ഓഫിസിൽ...

കോർപറേഷൻ ഓഫിസിൽ പ്രവേശനത്തിന്​ നിയന്ത്രണം

text_fields
bookmark_border
കോർപറേഷൻ ഓഫിസിൽ പ്രവേശനത്തിന്​ നിയന്ത്രണം കോഴിക്കോട്: കോർപറേഷൻ ഓഫിസിൽ മേയർ, ഡെപ്യൂട്ടി മേയർ, സ്ഥിരം സമിതി ചെയർപേഴ്​സൻമാർ എന്നിവരുടെ ഓഫിസുകൾ ഉൾപ്പെടെ പൊതുജനങ്ങൾക്കുള്ള പ്രവേശന സമയം ദിവസവും ഉച്ചക്ക്​ ശേഷം മൂന്നു മുതൽ അഞ്ച്​ വരെ ആക്കാൻ തീരുമാനം. എന്നാൽ, ജനസേവനകേന്ദ്രത്തിൽ നികുതി, ലൈസൻസ് ഫീസ് എന്നിവ അടക്കാനും സാമൂഹിക സുരക്ഷാ പെൻഷൻ അപേക്ഷകൾ സമർപ്പിക്കുന്നതിനും നഗരസഭയിൽനിന്നുള്ള മറ്റ് സേവനങ്ങൾക്കുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനും കെട്ടിട നിർമാണ പെർമിറ്റ് അനുവദിക്കുന്നതിനുള്ള വൺഡേ പെർമിറ്റ് അപേക്ഷകൾ, ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള അപേക്ഷകൾ എന്നിവക്കും നിയന്ത്രണം ബാധകമാകില്ല. ഇതിന് പുറമെയുള്ള ആവശ്യങ്ങൾക്കായി വരുന്നവർക്കാണ്​ നിയന്ത്രണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story