Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപന്തിരിക്കര ടൗണിൽ...

പന്തിരിക്കര ടൗണിൽ നടപ്പാതയുടെ സ്ലാബ് തകർന്നു

text_fields
bookmark_border
പാലേരി: പന്തിരിക്കര ടൗണിൽ നടപ്പാതയുടെ സ്ലാബ് തകർന്ന്​ അപകട ഭീഷണി ഉയർത്തുന്നു. ടൗണി​ൻെറ ഹൃദയ ഭാഗത്ത് രണ്ടു സ്ഥലങ്ങളിലായി സ്ലാബുകൾ പൊട്ടി ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. കടകളിൽ സാധനം വാങ്ങാൻ വരുന്ന സ്ത്രീകളും കുട്ടികളുമടക്കം പലപ്പോഴും ഈ കുഴിയിൽ വീണ് അപകടം സംഭവിക്കാറുണ്ട്. എത്രയും പെട്ടെന്നുതന്നെ നടപ്പാത സ്ലാബിട്ടു മൂടണമെന്ന്​ ടൗണിലെ കച്ചവടക്കാരും നാട്ടുകാരും അധികൃതരോടാവശ്യപ്പെട്ടു.
Show Full Article
TAGS:
Next Story