Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎൻ. വേണുവിനും...

എൻ. വേണുവിനും അഭിനന്ദിനും വധഭീഷണി: സർക്കാർ സ്വതന്ത്ര അന്വേഷണം നടത്തണം -യൂത്ത് കോൺഗ്രസ്

text_fields
bookmark_border
എൻ. വേണുവിനും അഭിനന്ദിനും വധഭീഷണി: സർക്കാർ സ്വതന്ത്ര അന്വേഷണം നടത്തണം -യൂത്ത് കോൺഗ്രസ്​ വടകര: ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ. വേണുവിനും ടി.പി. ച​ന്ദ്രശേഖര​ൻെറ മകൻ അഭിനന്ദിനും എതിരെ 'റെഡ് ആർമി' എന്ന പേരിൽ വന്ന ഭീഷണിക്കത്തി​ൻെറ പശ്ചാത്തലത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്താൻ സർക്കാർ തയാറാവണമെന്ന് യൂത്ത് കോൺഗ്രസ്​ വടകര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. രണ്ടാം പിണറായിസർക്കാർ അധികാരത്തിൽ വന്നതോടുകൂടി സി.പി.എമ്മി​ൻെറ നേരിട്ടുള്ള സംരക്ഷണത്തോടുകൂടിയുള്ള ക്രിമിനൽ സംഘങ്ങൾ ശക്തിയാർജിച്ചു എന്നത് ഗൗരവതരമാണ്. വധഭീഷണിയുടെ പശ്ചാത്തലത്തിൽ വേണുവിനും അഭിനന്ദിനും കെ.കെ. രമക്കും സുരക്ഷ ഏർപ്പെടുത്താൻ സർക്കാർ തയാറാവണമെന്ന് യൂത്ത് കോൺഗ്രസ്​ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story