Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'വൈദ്യുതി ജീവനക്കാരുടെ...

'വൈദ്യുതി ജീവനക്കാരുടെ പിടിച്ചുവെച്ച ശമ്പളം തിരിച്ചുനൽകണം'

text_fields
bookmark_border
കുറ്റ്യാടി: ലോക്ഡൗൺ കാലത്ത് കോവിഡ് മേഖലയിലടക്കം തിളക്കമാർന്ന സേവനം നിർവഹിച്ച ഇലക്ട്രിസിറ്റി ജീവനക്കാരുടെ പിടിച്ചുവെച്ച ഒരു മാസത്തെ ശമ്പളം ഒരു വർഷം കഴിഞ്ഞിട്ടും തിരിച്ച് നൽകാത്തതിൽ കെ.ഇ.ഇ.സി (ഐ.എൻ.ടി.യു.സി) ഡിവിഷൻ കമ്മിറ്റി പ്രതിഷേധിച്ചു. പിടിച്ച സംഖ്യയിൽ സർക്കാർ ജീവനക്കാർക്ക് രണ്ട് ഗഡു തിരിച്ചുനൽകിയിട്ടും വൈദ്യുതി ജീവനക്കാർക്ക് മാത്രം നൽകാത്തത് അനീതിയാണെന്ന് യോഗം ആരോപിച്ചു. പ്രസിഡൻറ് ​കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ എം.പി. മുഹമ്മദലി, വി.പി. സുരേഷ്ബാബു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story