Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജപ്പാൻ പൈപ്പ് പൊട്ടി;...

ജപ്പാൻ പൈപ്പ് പൊട്ടി; വെള്ളം റോഡിലൂടെ പരന്നൊഴുകുന്നു

text_fields
bookmark_border
ബാലുശ്ശേരി: ജപ്പാൻ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ പരന്നൊഴുകുന്നു. ബാലുശ്ശേരി ബ്ലോക്ക് റോഡ് ജങ്​ഷനടുത്ത് സംസ്ഥാന പാതയോരത്താണ് പൈപ്പ് ലൈൻ പൊട്ടി ലീക്കായത്. ബുധനാഴ്​ച രാവിലെ മുതൽ വെള്ളം ഒഴുകാൻ തുടങ്ങിയിട്ടുണ്ടെങ്കിലും പൊട്ടിയ പൈപ്പ് ലൈൻ മാറ്റാൻ വേണ്ട നടപടി ഉണ്ടായിട്ടില്ല. വെള്ളത്തിൽ / ക്ലോറി​ന്‍റെ അളവ് കൂടുതലായതിനാൽ വെള്ളനിറത്തിലുള്ള പൊടി ഊറിക്കൂടിയാണ് വെള്ളം ഒഴുകുന്നത്.
Show Full Article
TAGS:
Next Story