Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഷേധ സമരം

പ്രതിഷേധ സമരം

text_fields
bookmark_border
ഉള്ള്യേരി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ ഉള്ള്യേരി പോസ്​റ്റ്​ ഓഫിസിനുമുന്നിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച സി.പി.എം ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗം എ.കെ. മണി ഉദ്ഘാടനം ചെയ്തു. ഭാസ്കരൻ കിടാവ്, ഉള്ള്യേരി കെ. ദിവാകരൻ, ഷാജു ചെറുക്കാവിൽ, പി. ഷാജി, ടി. ഹസൻ, കെ.എം. ശ്രീനു, പി. പ്രകാശൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story