Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൈരളി റോഡിൽ ശുചീകരണം

കൈരളി റോഡിൽ ശുചീകരണം

text_fields
bookmark_border
ബാലുശ്ശേരി: കൈരളി റോഡ് ശുചീകരിച്ചു. എട്ടാം വാർഡ് അയൽസഭ, കുടുംബശ്രീ, ​െറസിഡൻറ്​സ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണപ്രവർത്തനത്തിൽ കൈരളി റോഡിലെ പ്ലാസ്​റ്റിക് മാലിന്യങ്ങളും മറ്റ്​ ഉറവിടമാലിന്യങ്ങളും നീക്കി റോഡോരം വൃത്തിയാക്കി. വാർഡ് അംഗം യു.കെ. വിജയൻ, ജെ.എച്ച്.ഐ പി.എം. ഷൈല, എം. പ്രശാന്തൻ, ഹരിദാസൻ കുന്നോത്ത്, ആശാവർക്കർ ചന്ദ്രിക, ആർ.കെ. പ്രഭാകരൻ, വി.സി. ശിവദാസ്, വി.പി. വിനോദ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story