Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊ​െണ്ടാത്ത്​...

കൊ​െണ്ടാത്ത്​ കുഞ്ഞിരാമൻ

text_fields
bookmark_border
കൊ​േണ്ടാത്ത്​ കുഞ്ഞിരാമൻ കുറ്റ്യാടി: കൊണ്ടോത്ത്​ കുഞ്ഞിരാമൻ (67) ഹൃദയാഘാതത്തെ തുടർന്ന്​ മസ്​കത്തിൽ നിര്യാതനായി. മയിൽപ്പീലി മാസിക പത്രാധിപർ സി.കെ. ബാലകൃഷ്​ണ​‍ൻെറ ജ്യേഷ്​ഠസഹോദരനാണ്​. ബുധനാഴ്​ച വൈകീട്ട്​ ഏഴിന്​ കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം രാത്രി കുറ്റ്യാടി തളീക്കരയിലുള്ള വീട്ടുവളപ്പിൽ സംസ്​കരിച്ചു. പിതാവ്​: കൊണ്ടോത്ത്​ ശങ്കരൻ നായർ. മാതാവ്​: പരേതയായ നാരായണി അമ്മ. ഭാര്യ: കടുക്കായിൽ രുഗ്​മിണി. മക്കൾ: പ്രമോദ്​ (ബംഗളൂരു), പ്രജില. മരുമക്കൾ: ശ്രീജിത്ത്​ (ഇന്ത്യൻ ആർമി), അതുല്യ പ്രമോദ്​. മറ്റു​ സഹോദരങ്ങൾ: ഇന്ദിര ശ്രീധരൻ, വിജയൻ, ഗോപി (മസ്​കത്ത്​), ഉണ്ണിമാധവൻ, സജിത, നാരായണൻ. സഞ്ചയനം തിങ്കളാഴ്​ച​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story