Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅതിർത്തിയിൽ പാക്​...

അതിർത്തിയിൽ പാക്​ സൈന്യത്തി​െന്‍റ വെടിനിർത്തൽ ലംഘനം

text_fields
bookmark_border
ജ​മ്മു: ജ​മ്മു-​ക​ശ്​​മീ​രി​ലെ സാം​ബ ജി​ല്ല​യി​ൽ പാ​ക്​ സൈ​ന്യം വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം ന​ട​ത്തി​യ​താ​യി മ​ു​തി​ർ​ന്ന ബി.​എ​സ്.​എ​ഫ്​ ഓ​ഫി​സ​ർ അ​റി​യി​ച്ചു. ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി 25ന്​ ​ഇ​രു വി​ഭാ​ഗ​വും പു​തി​യ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ഉ​ണ്ടാ​ക്കി​യ​തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ വെ​ടി​വെ​പ്പു​ണ്ടാ​യ​ത്. എ​ന്നാ​ൽ, ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. ഒ​രു പ്ര​കോ​പ​ന​വും ഇ​ല്ലാ​തെ​യാ​ണ്​ അ​തി​ർ​ത്തി​യി​ൽ പ​ട്രോ​ളി​ങ്ങി​ലേ​ർ​പ്പെ​ട്ട സൈ​ന്യ​ത്തെ ല​ക്ഷ്യ​മി​ട്ട്​ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന്​ ബി.​എ​സ്.​എ​ഫ്​ വ​ക്​​താ​വ്​ ആ​രോ​പി​ച്ചു. 2003ൽ ​ഇ​രു രാ​ജ്യ​ങ്ങ​ളും വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ഉ​ണ്ടാ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും ലം​ഘ​ന​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യ​തോ​ടെ അ​ത്​ ക​ട​ലാ​സി​ൽ ഒ​തു​ങ്ങു​ക​യാ​യി​രു​ന്നു.
Show Full Article
TAGS:
Next Story