Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസിവിൽ സർവിസ് കൂടുതൽ...

സിവിൽ സർവിസ് കൂടുതൽ ജനകീയ സ്വഭാവം കൈവരിക്കണം

text_fields
bookmark_border
ബാലുശ്ശേരി: സിവിൽ സർവിസ് കൂടുതൽ ജനകീയ സ്വഭാവം കൈവരിക്കണമെന്നും മെഡി സെപ് പദ്ധതി സമയബന്ധിതമായി നടപ്പിലാക്കണമെന്നും കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ കൊയിലാണ്ടി ഏരിയ 32ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻറ്​ പി.പി. സുധാകരൻ ഉദ്​ഘാടനം ചെയ്തു. സുധാകരൻ പറമ്പത്ത് അധ്യക്ഷത വഹിച്ചു. സുനിൽകുമാർ സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡൻറായി കെ. ശിവദാസൻ (സബ് ട്രഷറി ഓഫിസർ ബാലുശ്ശേരി), സെക്രട്ടറിയായി ബിജിത്ത് (സെയിൽ ടാക്സ്​ ഓഫിസർ കൊയിലാണ്ടി) എന്നിവരെ തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story