Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേക്ക് മുറിച്ച്...

കേക്ക് മുറിച്ച് വിജയാഹ്ലാദം പങ്കുവെച്ചു

text_fields
bookmark_border
നാദാപുരം: നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഇ.കെ. വിജയ​‍ൻെറ വിജയത്തിൽ കേക്ക് മുറിച്ച് ആഹ്ലാദം പങ്കുവെച്ചു. എൽ.ഡി.എഫ് മണ്ഡലം നേതാക്കളുടെ സാന്നിധ്യത്തിൽ നിയുക്ത എം.എൽ.എ ഇ.കെ. വിജയൻ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിൽ കേക്ക് മുറിച്ചു. ജില്ല സെക്ര​േട്ടറിയറ്റ്​ അംഗം വി.പി. കുഞ്ഞികൃഷ്​ണൻ, ഏരിയ സെക്രട്ടറി പി.പി. ചാത്തു, ജില്ല കമ്മിറ്റി അംഗം കെ. കൃഷ്ണൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. പി. ഗവാസ്, ടി.കെ. രാജൻ, പി.എം നാണു, കരിമ്പിൽ ദിവാകരൻ, കരിമ്പിൽ വസന്ത, ടി.കെ. രാഘവൻ, കെ.ജി. ലത്തീഫ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:
Next Story