Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപോസ്​റ്റ്​ ഓഫിസ് ധർണ

പോസ്​റ്റ്​ ഓഫിസ് ധർണ

text_fields
bookmark_border
കൊയിലാണ്ടി: വയറിങ് മേഖലയെ തകർക്കുന്ന കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ കരട് നിർദേശങ്ങൾക്കെതിരെ ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) ഏരിയ കമ്മിറ്റി ഹെഡ് പോസ്​റ്റ്​ ഓഫിസ് ധർണ നടത്തി. സി. അശ്വനിദേവ് ഉദ്ഘാടനം ചെയ്തു. വി.വി. വത്സരാജ് അധ്യക്ഷത വഹിച്ചു. എസ്. തേജ ചന്ദ്രൻ, പ്രജീഷ് പന്തിരിക്കര എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story