Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎല്‍.ജെ.ഡി ധര്‍ണ

എല്‍.ജെ.ഡി ധര്‍ണ

text_fields
bookmark_border
വടകര: കര്‍ഷക സമരത്തിന് പിന്തുണയുമായി എല്‍.ജെ.ഡി പഞ്ചായത്തുകള്‍ തോറും ധര്‍ണ നടത്തി. വടകരയില്‍ ജില്ല തല ഉദ്ഘാടനം ജില്ല പ്രസിഡൻറ്​ മനയത്ത് ചന്ദ്രന്‍ നിര്‍വഹിച്ചു. വടകര മണ്ഡലം പ്രസിഡൻറ്​ കെ.കെ. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.പി. രാജന്‍, ജില്ല കമ്മിറ്റി അംഗങ്ങളായ പുത്തലത്ത്പ്രദീപ് കുമാര്‍, അഡ്വ. ബൈജു രാ ഘവന്‍, സി. കുമാരന്‍, വി.പി. നാണു, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ കെ.കെ. വനജ, രാജിത പതേരി, കെ. ദീപു എന്നിവര്‍ സംസാരിച്ചു. അനുശോചിച്ചു ഓര്‍ക്കാട്ടേരി: നാടക സംവിധായകനും ചിത്രകലാ അധ്യാപകനും ശില്‍പിയുമായിരുന്ന കെ.പി. കുഞ്ഞിരാമന്‍ മാസ്​റ്ററുടെ നിര്യാണത്തില്‍ ഓര്‍ക്കാട്ടേരി ഫെയ്സ് ഫിലിം സൊസൈറ്റി യോഗം അനുശോചിച്ചു. സി.സി. രാജന്‍, നാസര്‍ ഇബ്രാഹിം, എം.പി. രാഘവന്‍, ദിനേശന്‍ ഏറാമല, പി.കെ. റഫീഖ്, എസ്. സുധീഷ്, രവി അക്ഷര, ശിവദാസന്‍, കെ.പി. പവിത്രന്‍, ഉസ്മാന്‍ പിണങ്ങോട്ട്, കുളങ്ങര ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:
Next Story