Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമന്ത്രവാദത്തി​‍െൻറ...

മന്ത്രവാദത്തി​‍െൻറ പേരിൽ സ്ത്രീയെ ബലാത്സംഗം ചെയ്തതായി പരാതി

text_fields
bookmark_border
മന്ത്രവാദത്തി​‍ൻെറ പേരിൽ സ്ത്രീയെ ബലാത്സംഗം ചെയ്തതായി പരാതി കുന്ദമംഗലം: മന്ത്രവാദത്തി​‍ൻെറ പേരിൽ സ്ത്രീയെ ബലാത്സംഗം ചെയ്തതായുള്ള പരാതിയിൽ തെയ്യം വേഷം കെട്ടുന്ന ആൾ അറസ്​റ്റിൽ. വേഷം കെട്ടി കൽപന പറയുന്ന ചാത്തൻ ബിജു എന്ന കൊടുവള്ളി ഒതയോത്ത് ടി.കെ. ബിജു ആണ് അറസ്​റ്റിലായത്. കൊയിലാണ്ടി സ്വദേശിനിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയതായാണ് പരാതി. സ്ത്രീയെ പ്രലോഭിപ്പിച്ച് ലൈംഗികമായി ഉപദ്രവിക്കുകയും ഇവരുടെ പക്കലുള്ള സ്വർണം വിൽപന നടത്തുകയും ചെയ്തതായി പരാതിയിലുണ്ട്. ബിജുവിന് ഭാര്യയും മക്കളുമുണ്ട്. രണ്ടു മക്കളുള്ള സ്ത്രീയുടെ ഭർത്താവ് വിദേശത്താണ്. കുന്ദമംഗലം സ്​റ്റേഷൻ സി.ഐ ഡൊമനിക് ജയൻ, എസ്.ഐ ബാബു എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story