Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകടലിൽ ചാടിയ യുവതി...

കടലിൽ ചാടിയ യുവതി മരിച്ചു

text_fields
bookmark_border
കോഴിക്കോട്: കോതിപ്പാലത്തിൽനിന്ന് കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. പയ്യാനക്കൽ ചക്കുംകടവ് വടക്കയിൽ ശശിധര​​‍ൻെറയും ജയയുടെയും മകൾ സജിതയാണ് (25) മരിച്ചത്. തിങ്കളാഴ്​ച രാവിലെ 11ഓടെയാണ്​ കടലിൽ ചാടിയത്​. മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി ആദ്യം ബീച്ച്​ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട്​ സ്വകാര്യ ആശുപത്രിയിലേക്ക്​ മാറ്റി. ആന്തരിക അവയവങ്ങൾ പൂർണമായും പ്രവർത്തനരഹിതമായതിനെ തുടർന്ന് ചൊവ്വാഴ്​ച ഉച്ചക്കുശേഷം​ മൂന്നരയോടെയാണ്​ മരണം. മകൾ: സന. സഹോദരൻ: സജികുമാർ. മെഡിക്കൽ കോളജ്​ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്​റ്റ്​മോർട്ടത്തിനുശേഷം ബുധനാഴ്​ച മാനാരി ശ്​മശാനത്തിൽ സംസ്​കരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story