Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമന്നം ജയന്തി ആഘോഷം

മന്നം ജയന്തി ആഘോഷം

text_fields
bookmark_border
എകരൂല്‍: എന്‍.എസ്.എസ് കരയോഗം മന്നം ജയന്തി ആഘോഷിച്ചു. പ്രസിഡൻറ് വി.വി. ശേഖരൻ നായര്‍ പ്രാര്‍ഥന നടത്തി. സെക്രട്ടറി പി. പുരുഷോത്തമന്‍ നായര്‍, എം.കെ. വേലായുധൻ നായര്‍, ടി. ചാത്തുക്കുട്ടി നായര്‍, വി. ഭാസ്‌കരൻ നായര്‍, മിനി പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:
Next Story