Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമതിലിടിഞ്ഞ് വീട്...

മതിലിടിഞ്ഞ് വീട് തകർന്നു

text_fields
bookmark_border
കൊടുവള്ളി: വീടി​‍ൻെറ സംരക്ഷണഭിത്തി ഇടിഞ്ഞ് സമീപത്തെ വീടിനു മുകളിലേക്ക് വീണ് വീട് തകർന്നു. വാവാട് സൻെറർ കപ്പലാംകുഴിയിൽ മുഹമ്മദി​‍ൻെറ വീടി​‍ൻെറ മുകളിലേക്കാണ് അയൽവാസിയായ അബ്​ദുൽ റസാഖി​‍ൻെറ വീടി​‍ൻെറ സംരക്ഷണഭിത്തി ഇടിഞ്ഞുവീണത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്നാണ് രണ്ടു വർഷം മുമ്പ്​ നിർമിച്ച ഭിത്തി തകർന്നുവീണത്. വീടി​‍ൻെറ മെയിൻ സ്ലാബും ചുമരുകളും തകർന്നു. അപകടം നടക്കുമ്പോൾ മുഹമ്മദി​‍ൻെറ വീട്ടിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും ഇവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. സംരക്ഷണഭിത്തി തകർന്നതോടെ റസാഖി​‍ൻെറ വീടും അപകടാവസ്​ഥയിലാണ്. മഴ പെയ്താൻ വീണ്ടും ഭിത്തി ഇടിച്ചിലിന് സാധ്യതയുള്ളതിനാൽ ഇരുകുടുംബങ്ങളും ഭീതിയോടെയാണ് കഴിയുന്നത്.
Show Full Article
TAGS:
Next Story