Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചാത്തമംഗലത്ത്...

ചാത്തമംഗലത്ത് സ്​റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായി

text_fields
bookmark_border
ചാത്തമംഗലം: ഗ്രാമപഞ്ചായത്തിൽ സ്​റ്റാൻഡിങ് കമ്മിറ്റികൾക്ക് അധ്യക്ഷന്മാരായി. വികസന കാര്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനായി എം.ടി. പുഷ്പയെയും ക്ഷേമകാര്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനായി റീന മാണ്ടിക്കാവിലിനെയും ആരോഗ്യ-വിദ്യാഭ്യാസകാര്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനായി അഡ്വ. സിദ്ദീഖിനെയുമാണ് തെര​െഞ്ഞടുത്തത്. വാർഡ് ഒന്ന് പുള്ളന്നൂരിൽനിന്നാണ് ഐ.എൻ.എല്ലിലെ അഡ്വ. സിദ്ദീഖ് തെരഞ്ഞെടുക്കപ്പെട്ടത്. സി.പി.എമ്മിലെ റീന വാർഡ് എട്ട് നായർകുഴിയിൽനിന്നും പുഷ്പ വാർഡ് 14 ചൂലൂരിൽനിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story