Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎരഞ്ഞിവളപ്പിൽ ഭഗവതി...

എരഞ്ഞിവളപ്പിൽ ഭഗവതി ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി

text_fields
bookmark_border
പയ്യോളി: അയനിക്കാട് എരഞ്ഞിവളപ്പിൽ ശ്രീഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം രക്ഷാധികാരിയും അവകാശിയുമായ ഇ.വി. ഗോപാലൻ കൊടിയേറ്റകർമം നിർവഹിച്ചു. ജനുവരി 11 മുതൽ 16 വരെ നടക്കുന്ന ഉത്സവത്തിന് തന്ത്രി ഏറാഞ്ചേരി ഇല്ലത്ത് ഹരിഗോവിന്ദൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മേൽശാന്തി പ്രശാന്ത് നമ്പൂതിരി, കർമി പൂഴിയിൽ കനകദാസ് എന്നിവർ കാർമികത്വം വഹിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തുന്ന ഉത്സവമായതിനാൽ വെള്ളാട്ടം, തിറ, മറ്റു ചടങ്ങുകൾ എന്നിവ ഉണ്ടായിരിക്കുന്നതല്ലെന്ന് പ്രസിഡൻറ്​ സി. കണ്ണൻ, സെക്രട്ടറി ഇ.വി. സുരേഷ്ബാബു എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story