Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജനപ്രതിനിധികൾക്കുള്ള...

ജനപ്രതിനിധികൾക്കുള്ള സ്വീകരണം

text_fields
bookmark_border
നടുവണ്ണൂർ: കാവുന്തറ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ജനപ്രതിനിധികൾക്കുള്ള സ്വീകരണ പരിപാടി സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ ഉദ്ഘാടനം ചെയ്തു. പി. അച്ചുതൻ മാസ്​റ്റർ അധ്യക്ഷത വഹിച്ചു. പി.കെ. മുകുന്ദൻ, അനൂപ് കക്കോടി, എൻ. ആലി, ജനപ്രതിനിധികളായ മുക്കം മുഹമ്മദ്, ടി.എം. ശശി, ടി.പി. ദാമോദരൻ, പി.കെ. നിഷ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story