Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസാക്ഷരത സമിതി

സാക്ഷരത സമിതി സ്വീകരണം

text_fields
bookmark_border
പയ്യോളി: നഗരസഭ കൗൺസിലർമാർക്ക് സാക്ഷരത സമിതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. നഗരസഭ ഹാളിൽ കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ സാക്ഷരത സമിതിയംഗം സബീഷ് കുന്നങ്ങോത്ത് അധ്യക്ഷതവഹിച്ചു. നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ്​, മുനിസിപ്പൽ സാക്ഷരത സമിതി കൺവീനർ ഷൈജ, നഗരസഭ സെക്രട്ടറി ഷെറിൻ ഐറിൻ സോളമൻ, കെ. ജയകൃഷ്ണൻ, അബ്​ദുൽ ബാസിത് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story