Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോളർ സ്​കേറ്റിങ്​...

റോളർ സ്​കേറ്റിങ്​ റിങ്ക്​ ഉദ്​ഘാടനം

text_fields
bookmark_border
കോ​ഴ​ിക്കോട്​: മലബാറിലെ ആദ്യത്തെ റോളർ സ്​കേറ്റിങ്​ റിങ്ക്​ ജവഹർ നഗർ കോളനിയിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്​ഘാടനം ചെയ്​തു. ഡെപ്യൂട്ടി മേയർ മീര ദർശക്​ അധ്യക്ഷതവഹിച്ചു. എം.സി. അനിൽകുമാർ, ടി.വി. ലളിതപ്രഭ, കെ.വി. ബാബുരാജ്​, എം. രാധാകൃഷ്​ണൻ, എൻ. ഭാഗ്യനാഥ്​, അബ്​ദുൽ മജീദ്​ തുടങ്ങിയവർ സംസാരിച്ചു. വാർഡ്​ കൗൺസിലർ കെ. ബിജുരാജ്​ സ്വാഗതവും സജി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story