Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅഷ്റഫ് ഹാജി

അഷ്റഫ് ഹാജി

text_fields
bookmark_border
ഇരിക്കൂർ: പട്ടുവം ജങ്​ഷനിലെ തൈലക്കണ്ടി ഹൗസിൽ ടി.പി (55) നിര്യാതനായി. ഭാര്യ: തൈലക്കണ്ടി നസീറ. മക്കൾ: അബ്റാർ (വിദ്യാർഥി, കെ.പി.സി.ഐ.ടി.ഐ നായാട്ടുപാറ), ഹൈജാസ് (വിദ്യാർഥി, നാഷനൽ കോളജ് ശ്രീകണ്ഠപുരം), ഫാത്തിമത്തു സുഹ്റ (വിദ്യാർഥിനി, ഇസ്​ലാഹി ഇംഗ്ലീഷ് മീഡിയം സ്കൂൾ, ഇരിക്കൂർ). സഹോദരങ്ങൾ: ഇസ്മയിൽ (സൗദി), ഇഖ്ബാൽ (ദുബൈ), നാസർ (ബംഗളൂരു), മുബാറക് (കോഴിക്കോട്), ഫാത്തിമ, ഫരീദ (ഇരുവരും കോഴിക്കോട്). ashraf haji irikkur അബ്​ദുൽ റഉൗഫ് മരക്കാർകണ്ടി: എടക്കാട്ടെ പരേതരായ തട്ടാൻകണ്ടി ഇബ്രാഹീം - ഖദീജ ദമ്പതികളുടെ മകൻ അവേരയിൽ വണ്ണാൻ ചാലിൽ മുബാറക് ഹൗസിലെ അബ്​ദുൽറഉൗഫ് (55 ) നിര്യാതനായി. മക്കൾ: റംസീർ, റനീഷ്, റിസ്​വാന, ഫാത്തിമ ഷാറ, മുഹമ്മദ് റസ്വീൻ. സഹോദരങ്ങൾ: അബ്​ദുറഹീം, സാജിറ, ബുഷ്റ. abdurahoof gulf edition
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story