Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.ടി. കമലാക്ഷി ടീച്ചർ

എം.ടി. കമലാക്ഷി ടീച്ചർ

text_fields
bookmark_border
അഴീക്കോട്: അഴീക്കോട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറ്​ മൂന്നുനിരത്ത് കൃഷ്ണയിൽ (88) നിര്യാതയായി. അഴീക്കോട് നോർത്ത് വനിത സഹകരണ സംഘം സ്ഥാപക പ്രസിഡൻറും നിലവിൽ സി.പി.എം മൂന്നുനിരത്ത് സൗത്ത് ബ്രാഞ്ച് അംഗവുമാണ്. രാമജയം യു.പി സ്കൂൾ റിട്ട. അധ്യാപികയാണ്. പരേതനായ എം.ടി. കൃഷ്ണ​നാണ്​ ഭർത്താവ്​. മക്കൾ: എം.ടി. പ്രേമരാജൻ (റിട്ട. ഡി.ഇ.ഒ, കാഞ്ഞങ്ങാട്), എം.ടി. രാജീവൻ (റിട്ട. പ്രിൻസിപ്പൽ, ഗവ. ഐ.ടി.ഐ മാടായി), എം.ടി. രഞ്ജിത്ത് (എൻജിനീയർ, ആസ്ട്രേലിയ), എം.ടി. പ്രസീത (ആസ്ട്രേലിയ), രാജേഷ് (എൻജിനീയർ, ആസ്ട്രേലിയ). മരുമക്കൾ: സുധാറാണി (റിട്ട. അധ്യാപിക, പിണറായി), ഡോ. ദിവ്യജ്യോതി (ആസ്ട്രേലിയ), ഡോ. വിദ്യ (മലേഷ്യ), പരേതനായ ഡോ. സോമൻ (ഡെപ്യൂട്ടി ഡയറക്ടർ, പുണെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം). സഹോദരങ്ങൾ: ദിവാകരൻ (റിട്ട. അമ്യുനിഷൻ ഫാക്ടറി, പുണെ), സഗുണ (റിട്ട. എൻജിനീയർ, പി.​ഡബ്ല്യു.ഡി), സുജാത (റിട്ട. ഐ.എസ്.ആർ.ഒ), പരേതരായ മീനാക്ഷി, സത്യവതി, ലക്ഷ്മണൻ. സംസ്കാരം ഞായറാഴ്​ച രാവിലെ 10 മണിക്ക് പള്ളിക്കുന്നുമ്പ്രം ശ്മശാനത്തിൽ. KAMALAKSHI TEACHER (88) AZHEEKODE OBIT
Show Full Article
TAGS:
Next Story