Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2020 11:59 PM GMT Updated On
date_range 16 Sep 2020 11:59 PM GMTമധ്യവയസ്കൻ കെട്ടിട്ടത്തിന് മുകളിൽ മരിച്ച നിലയിൽ
text_fieldsbookmark_border
പാനൂർ: മധ്യവയസ്കനെ കടവത്തൂരിലെ കെട്ടിടത്തിനു മുകളിൽ മരിച്ച നിലയിൽ കണ്ടത്തി. പത്തനംതിട്ട സ്വദേശി ജനാർദനനെ ആണ് (68) കടവത്തൂരിലെ എസ്.ബി.ടി ബിൽഡിങ്ങിന് മുകളിൽ മരിച്ചനിലയിൽ കെണ്ടത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം തോന്നിക്കുന്നുണ്ട്. 40 വർഷത്തോളമായി ഇയാൾ കടവത്തൂരിൽ ജോലിക്കായി എത്തിയിട്ട്. പുല്ലൂക്കര മുക്കിൽ പീടികയിൽനിന്ന് കല്യാണം കഴിച്ചിരുെന്നങ്കിലും ഭാര്യയുമായി വേർപിരിഞ്ഞാണ് കഴിഞ്ഞത്. ഒരു മകളുണ്ട്. നാട്ടുകാർ വൃദ്ധസദനത്തിലാക്കിയെങ്കിലും അവിടെനിന്ന് തിരിച്ചു വരുകയാണുണ്ടായത്. കൊളവല്ലൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം തലശ്ശേരി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. Obit janardn pnr നാരായണി ഇരിണാവ്: റെയിൽവേ ഗേറ്റിന് സമീപത്തെ കാട്ടാമ്പള്ളി പുതിയ പുരയിൽ നാരായണി (86) നിര്യാതയായി. പരേതനായ ഗോപാലൻെറയും കുഞ്ഞാതിയുടെയും മകളാണ്. മകൾ: വത്സല (എൽ.ഐ.സി. ഏജൻറ് തളിപറമ്പ്). മരുമകൻ: പത്മനാഭൻ (ചുണ്ട). സഹോദരങ്ങൾ: യശോദ (തൃക്കോത്ത്), മാധവി (കൊവ്വപ്രം), ശാരദ ( പാറപുറം), കമല (ഒതയമ്മാടം), രാജൻ, പരേതനായ നാരായണൻ. സഞ്ചയനം വെള്ളിയാഴ്ച. NARAYANI (2) irinav
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story