Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2020 11:59 PM GMT Updated On
date_range 16 Sep 2020 11:59 PM GMTജെ.സി.ഐ ദേശീയ അധ്യക്ഷന് സ്വീകരണം
text_fieldsbookmark_border
മുക്കം: യുവജന കൂട്ടായ്മ മുക്കം മൈത്രി മലയോരം ഗേറ്റയിൽ ജെ.സി.ഐ ദേശീയ അധ്യക്ഷൻ സെനറ്റർ അനീഷ് സി.മാത്യുവിന് സ്വീകരണം നൽകി. വിദ്യാർഥികൾക്ക് ടെലിവിഷൻ വിതരണവും നടത്തി. കൊറോണ വൈറസ് സംബന്ധിച്ച് രാജീവ് കൗതുകം സംവിധാനംചെയ്ത് ജെ.സി.ഐ നിർമിക്കുന്ന ഹൃസ്വചിത്രത്തിൻെറ ലോഞ്ചിങ് ദേശീയ പ്രസിഡൻറ് നിർവഹിച്ചു. സൗഫീഖ് വെങ്ങളത്ത് അധ്യക്ഷത വഹിച്ചു. ഡോ. സി.ജെ. തിലക്, ഹുസ്സൻ ഗ്രീൻ ഗാർഡൻ, ബേബി, ഡോ. ദീപക്, ആസാദ്, ശ്രീജിത്ത്, ജിനോജ് കുരുവിള, അഗസ്ത്യൻ ജോസഫ്, ജോബി മാതാളി, അഭിലാഷ് ഭാസ്, പ്രിനിൽ, സവിജേഷ് എന്നിവരെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story