Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമേപ്പള്ളി കുടുക്കിൽ...

മേപ്പള്ളി കുടുക്കിൽ റോഡ് ഉദ്ഘാടനം

text_fields
bookmark_border
ഓമശ്ശേരി: നവീകരിച്ച മേപ്പള്ളി കുടുക്കിൽ റോഡി​ൻെറ ഉദ്ഘാടനം കാരാട്ട് റസാഖ് എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ.ടി. സക്കീന അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ കെ.കെ. രാധാകൃഷ്ണൻ, എം. സത്യപാലൻ, ഒ.കെ. സുരേഷ്, ജയൻ കെട്ടുങ്ങൽ, ശംസുദ്ദീൻ മേപ്പള്ളി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story