Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനഗരസഭ വോട്ടർപട്ടിക...

നഗരസഭ വോട്ടർപട്ടിക കരട് ലിസ്​റ്റ്​ പ്രസിദ്ധീകരിച്ചു

text_fields
bookmark_border
മുക്കം: നഗരസഭയുടെ വോട്ടർപട്ടികയിൽനിന്ന്​ മരിച്ചവരുടെയും ഡബ്​ൾ എൻട്രി വന്നവരുടെയും പേരുകൾ നീക്കാൻ കരട് ലിസ്​റ്റ്​ തയാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നഗരസഭ നോട്ടീസ് ബോർഡിലും വെബ്സൈറ്റിലും ലഭ്യമാണ്. ആക്ഷേപമുള്ളവർ ഈ മാസം19ന് പകൽ 12 മണിക്കു മുമ്പായി രേഖാമൂലം അറിയിക്കണം.
Show Full Article
TAGS:
Next Story