Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.പിമാരുടെ പ്രാദേശിക...

എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് തടയൽ: കേന്ദ്ര സർക്കാറി​െൻറ വിശദീകരണം തേടി

text_fields
bookmark_border
എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് തടയൽ: കേന്ദ്ര സർക്കാറി​ൻെറ വിശദീകരണം തേടി കൊ​ച്ചി: 2020 മാ​ർ​ച്ച് 31ന​കം പി​ൻ​വ​ലി​ക്കാ​ത്ത 2019 -20 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ എം.​പി​മാ​രു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് ത​ട​ഞ്ഞ ന​ട​പ​ടി ചോ​ദ്യം​ചെ​യ്​​ത്​ എ.​എം. ആ​രി​ഫ് എം.​പി​യ​ട​ക്കം ന​ൽ​കി​യ ഹ​ര​ജി​ക​ളി​ൽ ഹൈ​കോ​ട​തി കേ​ന്ദ്ര സ​ർ​ക്കാ​റി​ൻെറ വി​ശ​ദീ​ക​ര​ണം തേ​ടി. 2020 മു​ത​ൽ 22 വ​രെ​യു​ള്ള ര​ണ്ട് വ​ർ​ഷ​ത്തെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് മ​ര​വി​പ്പി​ച്ച ന​ട​പ​ടി​ക്ക് പി​ന്നാ​ലെ പു​റ​പ്പെ​ടു​വി​ച്ച കേ​ന്ദ്ര സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ്, പ​ദ്ധ​തി നി​ർ​വ​ഹ​ണ മ​ന്ത്രാ​ല​യ​ത്തിൻെറ സ​ർ​ക്കു​ല​ർ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​രി​ഫും ക​ട​ലു​ണ്ടി വെ​സ്​​റ്റ്​ പ​ഞ്ചാ​യ​ത്തം​ഗം പി.​വി. മു​ഹ​മ്മ​ദ്​ ഷാ​ഹി​ദും ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ജ​സ്​​റ്റി​സ്​ പി.​വി. ആ​ശ​യു​ടെ ഉ​ത്ത​ര​വ്. ഒ​രാ​ഴ്​​ച​ക്ക്​ ശേ​ഷം ഹ​ര​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story