Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുന്നുമ്മലിൽ നാലു...

കുന്നുമ്മലിൽ നാലു റോഡുകൾ തുറന്നു

text_fields
bookmark_border
കുറ്റ്യാടി: കുന്നുമ്മൽ പഞ്ചായത്തിലെ കക്കട്ട്‌ നോർത്ത് വാർഡിലെ നാലു റോഡുകളുടെ ഉദ്ഘാടനവും ഒരു റോഡി​ൻെറ പ്രവൃത്തി ഉദ്ഘാടനവും നടത്തി. പൊട്ടൻറവിട-ആയടത്തിൽമുക്ക് റോഡ്, പുത്തലത്ത്മുക്ക്-തുണ്ടിയിൽ മുക്ക് റോഡ്, വിളയത്തുമ്മൽ-നീലിക്കണ്ടിമുക്ക് റോഡ്, ബി.എം തിയറ്റർ-കല്ലുപുര കോളനി റോഡ് എന്നീ റോഡുകളുടെ ഉദ്ഘാടനവും സമദ് സൺസ്-ആയനി കുന്നുമ്മൽ റോഡി​ൻെറ പ്രവൃത്തി ഉദ്ഘാടനവുമാണ് പ്രസിഡൻറ് കെ.ടി. രാജൻ നിർവഹിച്ചത്. ക്ഷേമകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്‌സൻ റീന സുരേഷ് അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story