Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോൺഗ്രസ് സത്യഗ്രഹം

കോൺഗ്രസ് സത്യഗ്രഹം

text_fields
bookmark_border
കൊയിലാണ്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വികസനഫണ്ടുകൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനു മുന്നിൽ കോൺഗ്രസ്​ പ്രവർത്തകർ സത്യഗ്രഹം നടത്തി. എം.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കണ്ണഞ്ചേരി വിജയൻ അധ്യക്ഷത വഹിച്ചു. വി.വി. സുധാകരൻ, കെ.പി. വിനോദ് കുമാർ, മനോജ് പയറ്റുവളപ്പിൽ, എം. ഷൂക്കൂർ തുടങ്ങിയവർ സംസാരിച്ചു. കൊയിലാണ്ടി നഗരസഭ ഓഫിസിനു മുന്നിൽ കോൺഗ്രസ്​ സത്യഗ്രഹം വി.വി. സുധാകരൻ ഉദ്ഘാടനം ചെയ്തു. എം. സതീഷ്കുമാർ അധ്യക്ഷത വഹിച്ചു. പി. രത്നവല്ലി, വി.ടി. സുരേന്ദ്രൻ, കെ. വിജയൻ, നടേരി ഭാസ്കരൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story