Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപനി ബാധിച്ച് അധ്യാപിക...

പനി ബാധിച്ച് അധ്യാപിക മരിച്ചു

text_fields
bookmark_border
വളപട്ടണം: പനി ബാധിച്ച് യുവ അധ്യാപിക മരിച്ചു. ഹംദർദ് സർവകലാശാലയുടെ കണ്ണൂർ സിറ്റി കാമ്പസിലെ അധ്യാപിക കീരിയാട് കരിയിൽ സ്വദേശി സി.പി ഹൗസിൽ സി.പി. സഹദിൻെറ മകൾ ആയിഷ മിലി (30) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് ഇവരെ മൂന്നു ദിവസം മുമ്പ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മരിക്കുകയായിരുന്നു. മാതാവ്: കെ.എം. റഷീദ. ഭർത്താവ്: ഫാജിദ് (ടിമ്പർ വ്യവസായി, പഴയങ്ങാടി). മകൾ: ദിന ഫർസീൻ (നാല്). സഹോദരങ്ങൾ: ആഷിയാന ജസ്‌നി, ഇൻസാം. ayisha mili
Show Full Article
TAGS:
Next Story