Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഖത്തറിൽ നിര്യാതനായി

ഖത്തറിൽ നിര്യാതനായി

text_fields
bookmark_border
ഇരിട്ടി: ഇരിട്ടി സ്വദേശി ഹൃദയാഘാതം മൂലം . അയ്യംകുന്ന് രണ്ടാം കടവിലെ പടവിൽ ജിബി മാത്യു (48) ആണ് മരിച്ചത്. ആറു വർഷമായി ഖത്തറിൽ എ.സി മെക്കാനിക് സൂപ്പർവൈസറായി ജോലി ചെയ്തുവരുകയായിരുന്നു. പടവിൽ മാത്യു -മേരി ദമ്പതികളുടെ മകനാണ്. ഭാര്യ: ജിനി (തൃശൂർ കൂനംമൂച്ചി തരകൻ കുടുംബാംഗം). മകൾ: നിബി മരിയ. സഹോദരങ്ങൾ: ജോബി (കീഴ്പള്ളി), ജിസ്ബി (ഖത്തർ), ജിതീപ് (കുവൈത്ത്). സംസ്കാരം പിന്നീട് രണ്ടാംകടവ് സൻെറ് ജോസഫ്സ്​ പള്ളി സെമിത്തേരിയിൽ. jibi mathew obit irt
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story