Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

ചക്കാലക്കൽ-കുഴിപ്രമ്മൽ-പറയങ്ങോട്ടുതാഴം റോഡ് ഉദ്ഘാടനം

text_fields
bookmark_border
മടവൂർ: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഏഴുലക്ഷവും മടവൂർ പഞ്ചായത്ത് മൂന്നുലക്ഷവും വകയിരുത്തി 2019-20 വാർഷിക പദ്ധതിയിൽ നിർമിച്ച പത്താം വാർഡിലെ പഞ്ചായത്ത് പ്രസിഡൻറ്​ പി.വി. പങ്കജാക്ഷൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ടി. അലിയ്യി അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻറ്​ വി.സി. അബ്​ദുൽ ഹമീദ്, ഭാസ്​കരൻ, രാഘവൻ, സലീം മൊടയാനി, അൻവർ ചക്കാലക്കൽ തുടങ്ങിയവർ സംബന്ധിച്ചു. വാർഡ് മെംബർ സാബിറ മൊടയാനി സ്വാഗതവും വാർഡ് വികസന സമിതി കൺവീനർ മുനീർ പുതുക്കുടി നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story