Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമറിയോമ ഹജ്ജുമ്മ

മറിയോമ ഹജ്ജുമ്മ

text_fields
bookmark_border
പന്ന്യന്നൂർ: പന്ന്യന്നൂർ അറഫയിൽ താമസിക്കുന്ന നിടുമ്പ്രത്തെ തൈപറമ്പത്ത് (98) നിര്യാതയായി. ഭർത്താവ്: പരേതനായ ബാണിയ പീടികയിൽ മമ്മു. മക്കൾ: അസീസ്, ഗഫൂർ ഹാജി (അബീർ ട്രാവൽസ്, മക്ക), നജ്മ, റാസിഖ് (മസ്കത്ത്), പരേതരായ ആസിയോമ, റംല, റാഹിലു. മരുമക്കൾ: ഹംസ ഹാജി, ഹൈറുന്നിസ്സ, സർവിന, റഹ്​മത്ത്, പരേതരായ ഖാദർ, മഹമൂദ്. സഹോദരങ്ങൾ: കുഞ്ഞയ്ച്ചു, പരേതരായ മമ്മു, മൂസ, നബീസ, അബൂബക്കർ. mariyomma hajjumma ജാനകി കൊളച്ചേരി: കൊളച്ചേരി കാക്കാമണി ജാനകി (92) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയ്യപ്രത്ത് കണ്ണൻ. മക്കൾ: കാക്കാമണി കൃഷ്ണൻ (റിട്ട. പോസ്​റ്റ്​മാൻ മലപ്പട്ടം), രാധ (ചെറുപഴശ്ശി), പ്രഭാകരൻ (കച്ചവടം), രാജീവൻ (ബിസിനസ്). മരുമക്കൾ: കമലാക്ഷി (ചെറുപഴശ്ശി), ശകുന്തള (കമ്പിൽ), ലളിത (നിടുവാലൂർ), പരേതനായ കുമാരൻ (കാര്യംപറമ്പ്). സഞ്ചയനം തിങ്കളാഴ്ച. janaki kolacheri മാധവി തലശ്ശേരി: കതിരൂർ പുല്ല്യോട് സി.എച്ച് നഗറിൽ കരുവാൻറവിട വീട്ടിൽ മൂർക്കോത്ത് മാധവി (84) നിര്യാതയായി. മക്കൾ: മോഹനൻ, രാജൻ, സുരേഷ്ബാബു, പരേതരായ പവിത്രൻ, സവിത. മരുമക്കൾ: നാരായണി, ശോഭ, റീന, അനിത, ജ്യോതിഷ്. madhavi tly 84 ചിന്നു തലശ്ശേരി: കതിരൂർ പഞ്ചായത്ത് അംഗമായിരുന്ന പരേതനായ കുന്നിരിക്ക ഗോവിന്ദ​ൻെറ ഭാര്യ കതിരൂരിലെ ഒതയോത്ത് ഹൗസിൽ സി. ചിന്നു (84) നിര്യാതയായി. മക്കളില്ല. സഹോദരൻ: രവീന്ദ്രൻ. CHINNU TLSRY അന്നമ്മ കേളകം: കൊട്ടിയൂരിലെ പരേതനായ വള്ളികുന്നേൽ വർഗീസി​ൻെറ (ഇരുമ്പുകുഴി കുട്ടപ്പൻ) ഭാര്യ അന്നമ്മ (88) നിര്യാതയായി. മക്കൾ: ഫാ. ജോസഫ്, ആലീസ്, സണ്ണി, സജി, സന്തോഷ്, പരേതനായ ജോയി. മരുമക്കൾ: ഗ്രേസി, സിനി, ആശ, ജിഷ, പാപ്പച്ചൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് കൊട്ടിയൂർ സൻെറ് സെബാസ്​റ്റ്യൻസ്​ പള്ളി സെമിത്തേരിയിൽ. annamma 88 kelakam
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story