Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
മേപ്പയൂർ: മന്ത്രി കെ.ടി. ജലീലി​ൻെറ രാജി ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ്​ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻറ്​ പൂക്കോട്ട് ബാബുരാജ്, യു.എൻ. മോഹനൻ, ഷബീർ ജന്നത്ത്, ആന്തേരി ഗോപാലകൃഷ്ണൻ, ആർ.കെ. ഗോപാലൻ, ആർ.കെ. രാജീവ്, സി.പി. സുഹനാദ്, ശ്രേയസ്​ ബാലകൃഷ്ണൻ, നിധിൻ വിളയാട്ടൂർ, പറമ്പാട്ട് സുധാകരൻ, ബൈജു വിളയാട്ടൂർ, കെ.കെ. ചന്തു, സുരേഷ് മൂന്നൊടി എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story