Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'കാരുണ്യത്തി‍​െൻറ...

'കാരുണ്യത്തി‍​െൻറ വര്‍ഷകാലം' പദ്ധതി

text_fields
bookmark_border
'കാരുണ്യത്തി‍​ൻെറ വര്‍ഷകാലം' പദ്ധതി വടകര: ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വത്തി‍​ൻെറ സുവര്‍ണ ജൂബിലി ആഘോഷത്തി‍​ൻെറ ഭാഗമായി സബര്‍മതി ഫൗണ്ടേഷന്‍ സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന 'കാരുണ്യത്തി‍​ൻെറ വര്‍ഷകാലം' പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കേക്ക് മുറിച്ച് കെ. മുരളീധരന്‍ എം.പി നിര്‍വഹിച്ചു. സബര്‍മതി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ആസിഫ് കുന്നത്ത് അധ്യക്ഷത വഹിച്ചു. ജില്ല കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ശശിധരന്‍ കരിമ്പനപ്പാലം, സബീര്‍ വില്യാപ്പള്ളി, പി.കെ. വൃന്ദ, ടി.പി. ഫസലു, സഹീര്‍ കാന്തിലാട്ട്, എ. അബ്​ദുൽ ഷെഹനാസ്, കെ.കെ. കൃഷ്ണദാസ്, ഷെഹനാസ് മാക്കൂല്‍, ബിജീഷ് ബാലകൃഷ്ണ, സജിത് മാരാര്‍, ഷീന, പ്രദീപ് ജയരാജ്, മനോജ് കുനിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:
Next Story