Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചേമഞ്ചേരിയിൽ പകൽവീട്

ചേമഞ്ചേരിയിൽ പകൽവീട്

text_fields
bookmark_border
ചേമഞ്ചേരി: പഞ്ചായത്ത് തിരുവങ്ങൂരിൽ നിർമിച്ച പകൽവീട് 'സ്നേഹസ്ഥലി' മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു. കെ. ദാസൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ അശോകൻ കോട്ട്, സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഇ. അനിൽകുമാർ, പി.പി. ശ്രീജ, ബ്ലോക്ക് പഞ്ചായത്തംഗം പി.ടി. നാരായണി, ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ. വിജല എന്നിവർ സംസാരിച്ചു. അസി. എൻജിനീയർ കെ. ഫാസിൽ റിപ്പോർട്ട് അവതരിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story