Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊയിലാണ്ടിയിൽ...

കൊയിലാണ്ടിയിൽ ക്ഷേത്രത്തിലും കടകളിലും മോഷണം

text_fields
bookmark_border
കൊയിലാണ്ടി: നഗരത്തിലെ ക്ഷേത്രത്തിലും കടകളിലും മോഷണം. കൊരയങ്ങാട് ക്ഷേത്രം, ഭഗവതി ക്ഷേത്രനടയിലെ ന്യൂ ഇന്ത്യ ഇൻഷുറൻസ്, പ്രിയ ഓട്ടോ ലിങ്ക് എന്നിവിടങ്ങളിലാണ് കള്ളൻ കയറിയത്. സമീപത്തെ എം.കെ ഓട്ടോ ലിങ്കിൽ മോഷണശ്രമം നടന്നു. ശനിയാഴ്ച പുലർച്ചയാണ് സംഭവം. ക്ഷേത്രത്തിലെ ഭണ്ഡാരവും ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരവും പൊളിച്ചിട്ടുണ്ട്. 5000 രൂപയോളം കളവുപോയതായി കരുതുന്നു. ന്യൂ ഇന്ത്യ ഇൻഷുറൻസിൽനിന്ന് രണ്ടു ലാപ്ടോപ്പുകൾ മോഷ്​ടിച്ചു. പൊലീസ് വിവരങ്ങൾ ശേഖരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story